Worm Eating Kids At Kozhikode | Oneindia Malayalam

2019-12-04 4

പുഴുക്കളെ വെള്ളത്തിലിട്ടെടുത്ത് എണ്ണയൊഴിച്ചു ഫ്രൈയാക്കി തിന്നുന്നതു കാണുമ്പോള്‍ ഇതു ചൈനയോ തായ്‌ലന്‍ഡോ എന്നൊന്നും സംശയം വേണ്ട. ഇത് അസല്‍ കോഴിക്കോട്ടങ്ങാടിയാണ്. ഭക്ഷണവൈവിധ്യത്തിന്റെ നാട്. ഇവിടെയിതാ ഒരു കുടുംബം ബിരിയാണിയോ പുഴമീനോ തിന്നുന്നപോലെ പുഴുക്കളെ നല്ല ഹരത്തില്‍ അടിച്ചുകേറ്റുകയാണ്.